ഏപ്രിൽ 14നു വേനൽ മഴ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം | Oneindia Malayalam

2018-04-11 537

മഴ ശക്തമാകുന്നതോടെ പൊള്ളുന്ന ചൂടിനും ശമനമുണ്ടാകും. മാര്‍ച്ച്‌ ഒന്നു മുതല്‍ കേരളത്തില്‍ 17 ശതമാനം അധിക വേനല്‍ മഴ ലഭിച്ചിട്ടുണ്ട്. 55.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 65 മില്ലി മീറ്റര്‍ മഴ ലഭിച്ചു. നിലവിലെ സാഹചര്യത്തില്‍ വളരെ ഉയര്‍ന്ന നിലയിലാണു താപനില. ഈ മാസം ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിരിക്കുന്നതു കോഴിക്കോട് ജില്ലയിലാണ്.
#KeralaRain #Rain #Weather

Free Traffic Exchange

Videos similaires